ഹജ്ജ് 2024 അറിയേണ്ടതെല്ലാം | നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 5

  • @mohamedrashad7363
    @mohamedrashad7363 6 месяцев назад

    Hajjinte samayath manassas undaya Ulla hukm paranjeelallo😮 onn parayooo

  • @MuzammilMltr
    @MuzammilMltr 6 месяцев назад

    ഉംറ നിർച്ച ആക്കാൻ പറ്റുമോ

  • @muhammedilyas1260
    @muhammedilyas1260 6 месяцев назад

    ഹജ്ജ് എന്നും
    ഹിജ്ജ് എന്നും പറയാവുന്നതാണ്.
    ولله علي الناس حج البيت
    വിശുദ്ധ ഖുർആനിൽ
    ഇവിടെ ഹിജ്ജ് എന്നാണ്

  • @lailasaheer3188
    @lailasaheer3188 6 месяцев назад +2

    ഈ ഉസ്താദ് പറഞ്ഞത് പ്രകാരം ആണ് ഈ ക്ലാസ്സ്‌ കഴിഞ്ഞതിന് ശേഷം ഞങ്ങൾ ക്യാഷ് അടച്ചത്. ഹുസൈൻ പൊന്നാട് എന്ന് പേരുള്ള ഉസ്താദ് ഗ്രൂപ്പിൽ പറഞ്ഞത് കേട്ടിട്ട് സംശയം വന്നത് കൊണ്ടാണ് ഈ ചോദ്യം ചോദിച്ചത്. അറവിന്റെ ക്യാഷ് ഗവണ്മെന്റ് വാങ്ങുന്നുണ്ടാല്ലോ അത് താമത്തുമായി ഇഹ്റാം ചെയ്യുന്നതിന്നുള്ള ഫിദയാ അല്ലെ എന്ന ചോദ്യത്തിന് അതെ എന്നാണ് പൂക്കോട്ടുർ ഉസ്താദ് ഉത്തരം തന്നത് അത് ഈ വീഡിയോ യിൽ ഉണ്ട്. പക്ഷെ ഈ പൊന്നാട് ഉസ്താദ് പൂക്കോട്ടുർ ഉസ്താദിനോട് പേഴ്സണൽ ആയി ചോദിച്ചപ്പോൾ പറഞ്ഞത് ഈ ഗവണ്മെന്റ് അടക്കുന്ന ക്യാഷ് അതിനു പറ്റില്ല. ഞമ്മൾ അവിടെ ചെന്ന് മീഖത്തിൽ പോയി ഇഹ്റാം ചെയ്യണം അല്ലെങ്കിൽ ഫിദ്യന്റെ അറവ് നടത്തി മക്കത്തെ പാവങ്ങൾക്ക് കൊടുക്കണം എന്ന്. ഇപ്പോൾ ക്യാഷ് അടച്ച ഞമ്മൾ എന്തായി??? സ്ത്രീകൾ മാത്രം പോകുന്ന ജിദ്ദയിൽ പരിചയം ഉള്ള ആരും ഇല്ലാത്ത ഞങ്ങൾ കൺഫ്യൂഷൻ ആണ് ഇനി എന്ത് ചെയ്യും എന്ന്??? വേറെ ഹജ്ജ് ക്ലാസ്സിൽ ചോദിച്ചപ്പോഴും ഗവണ്മെന്റ് വാങ്ങുന്നത് നിങ്ങളുടെ ഫിദ്യന്റെ ക്യാഷ് ആണെന്നാണ് പറഞ്ഞത് ആരെ വിശ്വസിക്കും??? ഈ ഹാജിമാരെ ഇങ്ങനെ കൺഫ്യൂഷൻ ആക്കുന്നത് വലിയ ബുദ്ധിമുട്ട് ആണ് 👍👍👍👍👍👍